എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ രണ്ട് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തിയ എരുമേലി ചെറുവള്ളി എസ്റ്റേറ്റില്‍ കൊറന്റൈനില്‍ കഴിഞ്ഞ രോഗിക്ക് ആശ്രയമായി സേവഭാരതി.അടിയന്തിര ഡയാലിസിസ് ചെയ്യണമെന്ന് പോലീസിനോടും, പഞ്ചായത്തിനോടും നിരവധി തവണ ആവശ്യപ്പെട്ടിട്ടും രോഗിയെ കൊണ്ടു പോകാന്‍ ആരും തയ്യാറായില്ലെന്നും സേവാഭാരതിയെ അറിയിച്ച തുടര്‍ന്ന് ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നുവെന്നും സേവാഭാരതി പ്രതിനിധി വി ആര്‍ രതീഷ് പറഞ്ഞു.