Tuesday, May 7, 2024
keralaNews

താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു.

താമരശേരി ചുരത്തില്‍ മണ്ണിടിഞ്ഞു. നിര്‍മാണം നടക്കുന്ന ഏഴ്, എട്ട് വളവുകള്‍ക്കിടയിലാണ് മണ്ണിടിഞ്ഞത്. നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നതില്‍ താമരശ്ശേരി ചുരത്തില്‍ നിലവില്‍ ഗതാഗത നിയന്ത്രണം ഉണ്ട്. ചുരത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ വേണ്ടിവരുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.