Wednesday, May 15, 2024
keralaNewsObituary

 പാറമടക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു; ഡ്രൈവറുടെ മൃതദേഹം കിട്ടി

പാറമടക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു; ഡ്രൈവറുടെ മൃതദേഹം കിട്ടി

കോട്ടയം: കോട്ടയം മറിയപ്പള്ളിയില്‍ പാറമടക്കുളത്തില്‍ വീണ ലോറി പുറത്തെടുത്തു. ലോറിയില്‍ നിന്ന് ഡ്രൈവറുടെ മൃതദേഹം കിട്ടി. തിരുവനന്തപുരം സ്വദേശി അജികുമാര്‍ ആണ് മരിച്ചത്. ഇന്നലെ രാത്രിയാണ് ലോറി പാറമടക്കുളത്തില്‍ വീണത്.