Hi, what are you looking for?
പ്രതിപക്ഷം ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കു മറുപടിയുമായി സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍. സ്വര്‍ണക്കടത്തു കേസിലെ പ്രതികളെ ഒരുതരത്തിലും സഹായിച്ചിട്ടില്ലെന്നു പറഞ്ഞ സ്പീക്കര്‍ അവരോടൊപ്പം വിദേശത്തേക്കു യാത്ര ചെയ്തിട്ടില്ലെന്നും വിദേശത്തു വച്ച് കണ്ടിട്ടില്ലെന്നും വ്യക്തമാക്കി. കേന്ദ്ര ഏജന്‍സികള്‍ അന്വേഷിച്ചു...
കഴിഞ്ഞ വര്‍ഷം ജനുവരി മുതല്‍ 2020 ജൂണ്‍ അവസാനംവരെ സ്പീക്കര്‍ നടത്തിയത് 9 വിദേശ യാത്രകള്‍. ഔദ്യോഗികവും അനൗദ്യോഗികവുമായ യാത്രകള്‍ ഇക്കൂട്ടത്തിലുണ്ട്. 7 യാത്രകള്‍ സര്‍ക്കാര്‍, സ്വകാര്യ പരിപാടികളില്‍ പങ്കെടുക്കാനും 2 യാത്രകള്‍...