Monday, May 20, 2024

kothamangalam

keralaNews

തോക്കുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടി പൊലീസ് കണ്ണൂരിലുള്ള രഖിലിന്റെ വീട്ടിലെത്തി.

കോതമംഗലം കൊലപാതകവുമായി ബന്ധപ്പെട്ട് പൊലീസ് കണ്ണൂരിലുള്ള രഖിലിന്റെ വീട്ടിലെത്തി. തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് പൊലീസ് ഇവിടെ എത്തിയത്.മാനസയുമായി രഖിലിന് ബന്ധമുള്ളതായി അറിയില്ലെന്ന് രഖിലിന്റെ ബന്ധുക്കള്‍ വെളിപ്പെടുത്തി.

Read More
keralaNews

യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്ന് വിദഗ്ധന്‍

കോതമംഗലം നെല്ലിക്കുഴിയില്‍ യുവതിയെ വെടിവച്ചു കൊന്ന സംഭവത്തില്‍ യുവാവിനു തോക്കു ലഭിച്ചത് ഏതെങ്കിലും സൈനികനില്‍നിന്നു വാങ്ങിയതോ മോഷ്ടിച്ചതോ ആകാമെന്നു വിദഗ്ധന്‍. ഇത്തരത്തിലുള്ള തോക്കുകള്‍ സറണ്ടര്‍ ഡെപ്പോസിറ്റിനായി കൊണ്ടുവന്നിട്ടുള്ളത്

Read More
keralaNews

ജീവിതം തകര്‍ന്നെന്ന് രഗില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ രാഹുല്‍.

ജീവിതം തകര്‍ന്നെന്ന് രഗില്‍ തനിക്ക് മെസേജ് അയച്ചിരുന്നതായി സഹോദരന്‍ രാഹുല്‍. മറ്റൊരു പ്രണയം തകര്‍ന്ന ശേഷമായിരുന്നു മാനസയെ പരിചയപ്പെട്ടത്.മാനസ തള്ളിപ്പറഞ്ഞത് രഗിലിനെ ഏറെ വിഷമത്തിലാക്കി. കുറേ ദിവസങ്ങളായി

Read More
keralaNews

മാനസയുടെ തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും,എക്സിറ്റ് മുറിവുമുണ്ടായിരുന്നു

മാനസയുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. സംഭവ സ്ഥലത്തുവെച്ച് തന്നെ മാനസയും രാഹിലും മരിച്ചിരുന്നുവെന്നാണ് വിവരം. മാനസയുടെ നെഞ്ചിലും തലയിലുമാണ് രാഹില്‍ വെടിവെച്ചത്.തലയോട്ടിയില്‍ ‘എന്‍ട്രി മുറിവും,എക്സിറ്റ് മുറിവുമുണ്ടായിരുന്നുവെന്ന്’ഡോക്ടര്‍

Read More
keralaNews

ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് അമ്മ മകള്‍ കൊല്ലപ്പെട്ടതായി അറിയുന്നത്.

ടിവി ചാനലുകളില്‍ വാര്‍ത്ത വന്നപ്പോഴാണ് പുതിയതെരു രാമഗുരു സ്‌കൂളിലെ അധ്യാപികയായ എന്‍.സബിത മകള്‍ കൊല്ലപ്പെട്ടതായി അറിയുന്നത്. ആദ്യം സഹോദരനെയാണു വിളിക്കുന്നത്. വാര്‍ത്ത കണ്ടോ എന്നു ചോദിച്ച് ഒരു

Read More
keralaNews

മാനസയെ രാഹില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു

ഡെന്റല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സി ചെയ്തിരുന്ന മാനസയുടെ കൊലപാതകത്തിനു കാരണം പ്രണയ നൈരാശ്യമെന്നു സൂചന. മാനസയെ മുന്‍പും രാഹില്‍ പ്രണയാഭ്യര്‍ഥനയുമായി ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ശല്യപ്പെടുത്തല്‍ രൂക്ഷമായതോടെ പൊലീസില്‍

Read More
keralaNews

രാഖിലിനെ കണ്ട മാനസയുടെ പ്രതികരണത്തെ കുറിച്ച് സഹപാഠികള്‍

കൂട്ടുകാരികള്‍ക്കൊപ്പം ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു മാനസ. രാഖിലിനെ അവള്‍ അവിടെ പ്രതീക്ഷിച്ചിരുന്നതുമല്ല. പെട്ടെന്ന് അവനെ കണ്ടപ്പോള്‍, അവള്‍ ചോദിച്ചത് ഇങ്ങിനെ -‘നീയെന്തിന് ഇവിടെ വന്നു?’. രാഖിലിനെ കണ്ട

Read More
keralaNews

മകള്‍ക്കു സംഭവിച്ച ദുര്യോഗമറിയാതെ മാനസയുടെ പിതാവ്

മകള്‍ക്കു സംഭവിച്ച ദുര്യോഗമറിയാതെ എറണാകുളത്തേക്കു വരാന്‍ തയാറെടുക്കുകയാണ് കൊല്ലപ്പെട്ട മാനസയുടെ പിതാവ് മാധവന്‍. തുരുതുരെ വരുന്ന ഫോണ്‍ കോളുകള്‍ എത്തിയതോടെ മകള്‍ക്ക് എന്തോ അപകടം സംഭവിച്ചുവെന്ന് തിരിച്ചറിഞ്ഞെങ്കിലും

Read More
keralaNews

ഉച്ച ഭക്ഷണം പാതിവഴിയില്‍ അവസാനിപ്പിച്ച് മാനസയും രാഹിലും പോയത് മരണത്തിലേക്ക്

മാനസയും കൂട്ടുകാരികളും അപ്പാര്‍ട്ട്‌മെന്റില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിലാണ് മൂന്നരയോടെ രാഹില്‍ കടന്ന് വരുന്നത്. നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളജിന് സമീപം വാടകക്കെടുത്ത അപ്പാര്‍ട്ട്‌മെന്റിലാണ് മാനസയും മൂന്ന് കൂട്ടുകാരും താമസിക്കുന്നത്. രാഹില്‍

Read More
keralaNews

കോതമംഗലത്ത് വിദ്യാര്‍ത്ഥിനിയെ വെടിവെച്ചുകൊന്നു; പ്രതി ആത്മഹത്യ ചെയ്തു

ഡെന്റല്‍ കോളേജ് വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ കോതമംഗലത്ത് വെടിവെച്ച് കൊന്നു. പ്രതി ആത്മഹത്യ ചെയ്തു.കണ്ണൂര്‍ സ്വദേശിയായ മാനസയാണ് കൊല്ലപ്പെട്ടത്. ഇവരുടെ സുഹൃത്ത് രാഗിനാണ് വെടിയുതിര്‍ത്തത്. രാഗിനും കണ്ണൂര്‍ സ്വദേശിയാണ്.

Read More