Wednesday, May 15, 2024

Kannur polices

keralaNews

ചന്ദനം കാറില്‍ കടത്താന്‍ ശ്രമിച്ചപ്പോഴാണ് സംഘം പിടിയിലാകുന്നത്

കണ്ണൂര്‍: മട്ടന്നൂരില്‍ കാറില്‍ സൂക്ഷിച്ചിരുന്ന ചന്ദനം പിടികൂടി. ശിവപുരം മരുവഞ്ചേരിയില്‍ കെപി പ്രജിത്തിന്റെ വീടിനടുത്ത് നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് ചന്ദനം പിടികൂടിയത്. 16 കിലോഗ്രാം ചന്ദനമരത്തടിയാണ് കണ്ടെത്തിയത്.

Read More
keralaNewsUncategorized

പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തിനശിച്ചു

കണ്ണൂര്‍: വളപട്ടണം പൊലീസ് സ്റ്റേഷന്‍ വളപ്പില്‍ നിര്‍ത്തിയിയിട്ടിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചു. ചൊവ്വാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവമുണ്ടായത്. വിവിധ കേസുകളിലായി പിടിച്ചിട്ട അഞ്ച് വാഹനങ്ങള്‍ കത്തിയത്.

Read More
keralaNews

കണ്ണൂരില്‍ യുവാവിന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന് വെട്ടേറ്റു. വടക്കുംനാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. തലശ്ശേരി ന്യൂമാഹി ഇടയില്‍പ്പീടികയില്‍ വെച്ചാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവാവിനെ ഇന്ദിരാഗാന്ധി

Read More
keralaNews

പയ്യന്നൂരില്‍ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: പയ്യന്നൂര്‍ കോണ്‍ഗ്രസ് ബ്ലോക്ക് കമ്മറ്റി ഓഫീസിലെ ഗാന്ധി പ്രതിമ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മുരുക്കുവല്‍ സ്വദേശി എം.വി.അഖില്‍, താനിശേരി സ്വദേശി ടി.

Read More
keralaNews

അമ്പലമുക്ക് കൊലക്കേസ് :പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രന്‍

തിരുവനന്തപുരം :അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പനശാലയിലെ ജീവനക്കാരി വിനീത വിജയനെ (38) കൊലപ്പെടുത്തിയ കേസില്‍ പൊലീസിനെ കബളിപ്പിച്ച് പ്രതി രാജേന്ദ്രന്‍. കുളത്തില്‍ നടത്തിയ തിരച്ചിലില്‍ ആയുധം കണ്ടെത്തിയില്ല.

Read More
keralaNews

അമ്പലമുക്ക് കൊലക്കേസ് പ്രതി കൊടുംകുറ്റവാളി.

തിരുവനന്തപുരം: അമ്പലമുക്ക് കൊലക്കേസ് പ്രതി കൊടുംകുറ്റവാളി. അമ്പലമുക്കിലെ വിനീതയെയടക്കം ഇതുവരെ അഞ്ചുപേരയാണ് പ്രതി കൊലപ്പെടുത്തിയത്. 2014 ല്‍ ഒരു കുടുംബത്തിലെ മൂന്നുപേരെ ആരുവായ്‌മൊഴി രാജേന്ദ്രന്‍ കൊന്നു. കസ്റ്റംസ്

Read More
keralaNewsObituary

അമ്പലമുക്ക് കൊലപാതകം; പ്രതി പിടിയില്‍

അമ്പലമുക്ക് കൊലപാതകക്കേസിലെ പ്രതിയെ തമിഴ്‌നാട്ടില്‍ നിന്ന് പിടികൂടി. കന്യാകുമാരി സ്വദേശിയായ പേരൂര്‍ക്കടയിലെ ഹോട്ടല്‍ ജീവനക്കാരനാണ് പ്രതി. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. ഞായാറഴ്ചയാണ് നഴ്‌സറി ജീവനക്കാരി വിനീത

Read More
keralaNews

കോളേജിലെ റാഗിങ്; കണ്ണൂര്‍ നെഹര്‍ കോളേജിലെ ആറുപേര്‍ അറസ്റ്റില്‍

കണ്ണൂര്‍: കോളേജ് വിദ്യാര്‍ത്ഥി പി.അന്‍ഷാദിനെ സീനിയേഴ്‌സ് മര്‍ദ്ദിച്ച സംഭവത്തില്‍ കണ്ണൂരിലെ നെഹര്‍ ആറുപേര്‍ അറസ്റ്റില്‍.മുഹമ്മദ് റഷദ്, മുഹമ്മദ് തമീം, അബ്ദുല്‍ ഖാദര്‍, മുഹമ്മദ് മുസമ്മില്‍, മുഹമ്മദ് മുഹദ്ദിസ്,

Read More
keralaNews

കണ്ണൂരില്‍ പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം

കണ്ണൂര്‍ കണിച്ചാറില്‍ ഒരു വയസായ പെണ്‍കുഞ്ഞിന് രണ്ടാനച്ഛന്റെ ക്രൂരമര്‍ദനം. തലക്കും കൈക്കും പരിക്കേറ്റ കുഞ്ഞിനെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ചയായിരുന്നു മര്‍ദനം. കുഞ്ഞിന്റെ മുത്തശ്ശിയുടെ

Read More