Thursday, May 2, 2024
keralaNews

കണ്ണൂരില്‍ യുവാവിന് വെട്ടേറ്റു

കണ്ണൂര്‍: കണ്ണൂരില്‍ യുവാവിന് വെട്ടേറ്റു. വടക്കുംനാട് സ്വദേശി യശ്വന്തിനാണ് വെട്ടേറ്റത്. തലശ്ശേരി ന്യൂമാഹി ഇടയില്‍പ്പീടികയില്‍ വെച്ചാണ് വെട്ടേറ്റത്. കൈയ്ക്കും കാലിനും ഗുരുതരമായി പരിക്കേറ്റ യുവാവിനെ യുവാവിനെ ഇന്ദിരാഗാന്ധി ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചെങ്കിലും നില ഗുരുതരമായതിനാല്‍ കണ്ണൂര്‍ മിംസ് ഹോസ്പിറ്റലിലേക്ക് മാറ്റി.