Local News
സാഹോദര്യസ്നേഹത്തിന്റെ നേര്‍ക്കാഴ്ച ഒരുക്കി അതിഥി തൊഴിലാളിയെ നോക്കുന്ന മലയാളി.ബീഹാറില്‍ നിന്നുള്ള ശിവജിക്ക് പാഴ് വസ്തുക്കളുടെ കച്ചവടമാണെങ്കിലും മുഹമ്മദ് സാലിയക്ക് ഇദ്ദേഹം സ്വന്തം സഹോദരനാണ്. അതുകൊണ്ട് തന്റെ കടയില്‍ ജോലിചെയ്യുന്ന ശിവജി വെറും അതിഥി...