Saturday, May 18, 2024

fake news

BusinesskeralaNews

വ്യാജ പ്രചാരണം: ലുലു ഗ്രൂപ് നിയമ നടപടിക്ക്

ഐ.​എ​സ്.​ആ​ർ.​ഒ​യു​ടെ കാ​ർഗോ ക​ണ്ടെ​യ്​​ന​ൻ ക​ട​ന്നു​പോ​കാ​ൻ ക​ഴ​ക്കൂ​ട്ട​ത്തെ കാ​ൽ​ന​ട​ ​േമ​ൽ​പാ​ലം ത​ട​സ്സ​മാ​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ലു​ലു​മാ​ളി​നെ​തി​രെ ന​ട​ത്തി​യ വ്യാ​ജ വാ​ർത്ത​ക​ൾ​ക്കെ​തി​രെ ലു​ലു ഗ്രൂ​പ് നി​യ​മ​ന​ട​പ​ടി​ക്ക്. വ്യാ​ജ വാ​ർത്ത ന​ൽകി​യ ഓ​ൺലൈ​ൻ

Read More
EntertainmentkeralaNews

നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ആരാധകര്‍.

നടന്‍ ജനാര്‍ദ്ദനന്‍ മരിച്ചുവെന്ന വാര്‍ത്തയില്‍ പ്രതികരണവുമായി അദ്ദേഹത്തിന്റെ ആരാധകര്‍. പ്രചരിക്കുന്നത് വ്യാജവാര്‍ത്തയാണെന്ന് ജനാര്‍ദ്ദനന്റെ ആരാധകര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി. നടന് യാതൊരു പ്രശ്‌നവുമില്ലെന്നും ഇവര്‍ അറിയിച്ചു.കഴിഞ്ഞ ദിവസം

Read More
HealthkeralaNews

ഇല്ലാക്കഥകള്‍ പറയരുത്; വാര്‍ത്തകള്‍ തള്ളി മണിയന്‍പിള്ള രാജുവിന്റെ മകന്‍

അച്ഛനെ കുറിച്ച് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് മണിയന്‍പിള്ള രാജുവിന്റെ മകനും നടനുമായ നിരഞ്ജന്‍. കോവിഡ് മുക്തനായ അദ്ദേഹം വീട്ടില്‍ സുഖമായി ഇരിക്കുന്നുവെന്നും പ്രചരിക്കപ്പെടുന്ന തെറ്റായ കാര്യങ്ങള്‍ വിശ്വസിക്കരുതെന്നും

Read More
keralaNews

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതം.

പത്തു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി പൊതുസ്ഥലത്തു വരുന്നവരില്‍ നിന്ന് 2,000 രൂപ പിഴ ഈടാക്കുമെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് പൊലീസ്.സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരെ കണ്ടെത്താന്‍ സൈബര്‍ ഡോമിന് നിര്‍ദേശം

Read More