Thursday, May 2, 2024
keralaNewspolitics

പൊറോട്ട അടിച്ച് റോഷി അഗസ്റ്റിന്‍; മാവ് വീശിയടിച്ച് സ്ഥാനാര്‍ഥി

തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുകയാണ് കേരളത്തില്‍. മൂന്നു മുന്നണികളുടെ സ്ഥാനാര്‍ഥികളും വ്യത്യസ്ഥ വഴികളില്‍ വോട്ടര്‍മാരുടെ മനസ് കീഴടക്കാനുള്ള ശ്രമത്തിലാണ്. കെട്ടിപ്പിടിച്ചും, ചായ കുടിച്ചും, കുഞ്ഞുങ്ങളെ താലോലിച്ചുമൊക്കെ സജീവമാണ് സ്ഥാനാര്‍ഥികള്‍. അക്കൂട്ടത്തില്‍ പൊറോട്ട അടിച്ച് വ്യത്യസ്ഥനാവുകയാണ് ഇടുക്കി എംഎല്‍എ റോഷി അഗസ്റ്റിന്‍.