Thursday, May 16, 2024

elephant

Local NewsNews

ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു

എരുമേലി: ഇരുമ്പൂന്നിക്കരയില്‍ വീണ്ടും കാട്ടാനയിറങ്ങി കൃഷി നശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് കാട്ടാനയിറങ്ങി കൃഷികള്‍ നശിപ്പിച്ചത്. ആക്കത്തകിടിയില്‍ റോയിയുടെ വീടിന് സമീപത്തെത്തിയ കാട്ടാനയാണ് കൃഷികള്‍ നശിപ്പിച്ചത്.

Read More
Local NewsNews

കോയിക്കക്കാവ് കാട്ടാനക്കൂട്ടമിറങ്ങി; കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു

എരുമേലി: ശബരിമല വനാതിര്‍ത്ഥി മേഖലയായ ഇരുമ്പൂന്നിക്കര കോയിക്കക്കാവ് മേഖലയില്‍ കാട്ടാനക്കൂട്ടമിറങ്ങി കൃഷികള്‍ വ്യാപകമായി നശിപ്പിച്ചു. ഇന്ന് വെളുപ്പിന് മൂന്ന് മണിയോടെയാണ് അഞ്ചോളം കാട്ടാനകള്‍ ഇറങ്ങിയത്. ഇരുമ്പൂന്നിക്കര ആശാന്‍

Read More
keralaNewsUncategorized

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നതിന് വിലക്കി

തിരുവനന്തപുരം: തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് ഹൈക്കോടതി വിലക്കി. അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ റിപ്പോര്‍ട്ട് പ്രകാരമാണ് നടപടി. മൃഗങ്ങളോടുള്ള ക്രൂരത തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഇടുക്കി കേന്ദ്രമായ സൊസൈറ്റിയുടെ ഹര്‍ജിയിലാണ്

Read More
keralaNews

പത്തനംതിട്ട അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി.

പത്തനംതിട്ട: പത്തനംതിട്ട അയിരൂരില്‍ ഇടഞ്ഞ ആന ആറ്റില്‍ ചാടി. അയിരൂരിലെ ആനപ്രേമികള്‍ പാട്ടത്തിനെടുത്ത സീത എന്ന പിടിയാനയാണ് ഇടഞ്ഞതിനെ പിന്നാലെ ആറ്റില്‍ ചാടിയത്. ആറ്റിലൂടെ നീങ്ങുന്ന ആനയെ

Read More
Newsworld

പൂര്‍ണ്ണ ഗര്‍ഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി.

പൂര്‍ണ്ണ ഗര്‍ഭിണിയായ ആനയെ വിഷം കൊടുത്ത് കൊലപ്പെടുത്തി. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപുകളിലാണ് സംഭവം. വംശനാശഭീഷണി നേരിടുന്ന സുമാത്രന്‍ ആനയാണ് വിഷാംശം ഉള്ളില്‍ ചെന്ന് ചരിഞ്ഞത്.25 വയസ് പ്രായമുള്ള

Read More
keralaNewsObituary

തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന പാപ്പാനെ ചവിട്ടിക്കൊന്നു

തിരുവനന്തപുരം: തിരുവനന്തപുരം കല്ലമ്പലത്ത് വിരണ്ട ആന  പാപ്പാനെ ചവിട്ടിക്കൊന്നു. ഒന്നാം പാപ്പാന്‍ ഇടവൂര്‍ക്കോണം വെള്ളല്ലൂര്‍  സ്വദേശി ഉണ്ണിയാണ് മരിച്ചത്. കപ്പാംവിള മുക്കുകട റോഡില്‍ തടിപിടിക്കാന്‍ കൊണ്ടുവന്നതായിരുന്നു ആനയെ.

Read More
keralaNews

കൊല്ലത്ത് ചിതറയില്‍ ഇടഞ്ഞ ആനയെ തളച്ചു.

കൊല്ലം: കൊല്ലം ചിതറയില്‍ ഇടഞ്ഞ ആനയെ തളച്ചു. മൂന്നു മണിക്കൂറോളം നീണ്ട പരിഭ്രാന്തി നിറഞ്ഞ നിമിഷങ്ങള്‍ക്കൊടുവിലാണ് ആനയെ തളച്ചത്. മുള്ളിക്കാട്ടെ തടിമില്ലില്‍ പണിക്ക് വേണ്ടി കൊണ്ടുവന്ന കോട്ടപ്പുറം

Read More
keralaNews

കാഴ്ചശക്തി നഷ്ടപ്പെട്ടു ;ആനയ്ക്ക് മരുന്ന് അമേരിക്കയില്‍ നിന്ന്

കണ്ണുകള്‍ കാണാതായ ആനയ്ക്ക് അമേരിക്കയില്‍ നിന്ന് മരുന്നെത്തിച്ച് ചികില്‍സ. കൊല്ലം കരുനാഗപ്പള്ളി ആദിനാട് ശക്തികുളങ്ങര ക്ഷേത്രത്തിലെ സഞ്ജയന്‍ എന്ന ആനയ്ക്കാണ് കാഴ്ച തെളിയാനായി ചികില്‍സ തുടങ്ങിയത്.ഗ്ലോക്കോമ രോഗമാണ്

Read More
keralaNews

കോതമംഗലത്ത് കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി

കോതമംഗലം കുട്ടമ്പുഴ പഞ്ചായത്തിലെ പിണവൂര്‍ കുടിയില്‍ ആദിവാസി കോളനിയിലെ സ്വകാര്യവ്യക്തിയുടെ കിണറ്റില്‍ വീണ കാട്ടാനയെ രക്ഷപ്പെടുത്തി. ജെസിബിയെത്തിച്ച് മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിനൊടുവിലാണ് ആനയെ രക്ഷിച്ചത്.പിണവൂര്‍കുടി അമ്പലത്തിന് സമീപമുള്ള

Read More
keralaNews

ആന തുമ്പിക്കയ്യില്‍ തൂക്കി നിലത്തടിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്.

കാപ്പുകാട് ആനസങ്കേതത്തില്‍ ആന തുമ്പിക്കയ്യില്‍ തൂക്കി നിലത്തടിച്ചതിനെ തുടര്‍ന്ന് ഫോറസ്റ്റ് വാച്ചര്‍ക്ക് ഗുരുതര പരുക്ക്.വാച്ചര്‍ ഹബീബിനാണ് പരുക്കേറ്റത്. ആനയുടെ ആക്രമണത്തില്‍ ഹബീബിന്റെ കാലും കൈയ്യും ഒടിഞ്ഞിട്ടുണ്ട്. ഇപ്പോള്‍

Read More