Monday, May 20, 2024

election

indiaNewspolitics

ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം തുടങ്ങി

ഗോവ:നിയമസഭ തിരഞ്ഞെടുപ്പിലെ ജയത്തോടെ ഗോവയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍പ്പിള്ളയെ കാണാന്‍ ബി.ജെ.പി സമയം              തേടി.

Read More
indiaNews

പ്രമുഖ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ഇക്കുറി കാലിടറി.

പ്രമുഖ നേതാക്കള്‍ക്കും മുഖ്യമന്ത്രിമാര്‍ക്കും ഇക്കുറി കാലിടറി. ഉത്തരാഖണ്ഡില്‍ പുഷ്‌കര്‍ സിങ് ധാമി പിന്നിലാണ്. മുഖ്യമന്ത്രി ചരണ്‍ജീത് സിങ് ഛന്നി, പിസിസി അധ്യക്ഷന്‍ നവ്‌ജ്യേത് സിങ് സിദ്ധു, എസ്.എ.ഡി

Read More
keralaNews

കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി.

പഞ്ചാബിലും കാലിടറിയതോടു കൂടി കോണ്‍ഗ്രസും ആം ആദ്മിയും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണത്തില്‍ ഒപ്പമെത്തി. രാജസ്ഥാനും ഛത്തീസ്ഗഢും കോണ്‍ഗ്രസ് ഭരണത്തിന്റെ കീഴിലാണ്. ഡല്‍ഹിക്കുപുറമെ എഎപി പഞ്ചാബിലും ഭരണം പിടിച്ചു.

Read More
indiaNews

തെരഞ്ഞെടുപ്പില്‍ തോറ്റ് നില്‍ക്കുമ്പോള്‍ രാഹുലിന്റെ വാക്ക് ട്വീറ്റ് ചെയ്ത് കോണ്‍ഗ്രസ്

ദില്ലി: രാജ്യത്തെ അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍ തോല്‍വിയാണ് കോണ്‍ഗ്രസ് നേരിട്ടത്. യുപിയില്‍ വന്‍ പ്രചാരണം നടത്തിയിട്ടും പച്ചതൊടാന്‍ സാധിക്കാത്ത കോണ്‍ഗ്രസിന്. ഭരണം ഉണ്ടായിരുന്ന പഞ്ചാബില്‍

Read More
indiaNews

ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി.

ലക്‌നൗ :ഉത്തര്‍പ്രദേശില്‍ തുടര്‍ഭരണം ഉറപ്പിച്ച് ബിജെപി. ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ 250ലധികം സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നു. നില മെച്ചപ്പെടുത്തിയ സമാജ്വാദി പാര്‍ട്ടി 110ലേറെ സീറ്റുകളില്‍ മുന്നിലാണ്. ഗോരഖ്പുര്‍

Read More
indiaNews

ഉത്തര്‍പ്രദേശ്, ഗോവ, മണിപ്പുര്‍ ഉത്തരാഖണ്ഡ്, ബിജെപി മുന്നേറ്റം; പഞ്ചാബില്‍ എഎപി…

ന്യൂഡല്‍ഹി :അഞ്ചു സംസ്ഥാനങ്ങളിലെ ആദ്യഫല സൂചനകള്‍ വന്നുതുടങ്ങി. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണു വോട്ടെണ്ണല്‍ പുരോഗമിക്കുന്നത്. ഉത്തര്‍പ്രദേശില്‍ 403 നിയമസഭാ മണ്ഡലങ്ങളിലേക്കു നടന്ന

Read More
indiaNews

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് പഞ്ചാബില്‍ എഎപി തരംഗം.

ന്യൂഡല്‍ഹി :ദേശീയ രാഷ്ട്രീയം ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവച്ച് എഎപി അനായാസ ജയത്തിലേക്ക്. ആകെയുള്ള 117 സീറ്റുകളിലും ഫലസൂചനകള്‍

Read More
indiaNews

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം

ഉത്തരാഖണ്ഡില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം. ഗോവയില്‍ തിരിച്ചുവരവിന്റെ സൂചന നല്‍കി കോണ്‍ഗ്രസ്. മണിപ്പൂരിലും കോണ്‍ഗ്രസിന് ലീഡുണ്ട്. അതേസമയം, പഞ്ചാബില്‍ ആദ്യ ലീഡ് എന്ന നിലയില്‍ എഎപിക്ക് വ്യക്തമായ

Read More
indiaNews

ഉത്തര്‍പ്രദേശില്‍ ബിജെപിക്ക് മികച്ച തുടക്കം 

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. തപാല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുന്നു. യുപിയില്‍ ബിജെപിക്ക് മികച്ച തുടക്കമാണ് ലഭിച്ചത്. ഉത്തര്‍പ്രദേശില്‍ ബിജെപി നൂറ്റിയമ്പതുതിലേറെ സീറ്റുകളില്‍ മുന്നിലാണ്. ശക്തമായ

Read More
indiakeralaNews

രാജ്യസഭാ തിരഞ്ഞെടുപ്പ് :കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളില്‍ മാര്‍ച്ച് 31ന്

ന്യൂഡല്‍ഹി :കേരളം അടക്കം അഞ്ചു സംസ്ഥാനങ്ങളിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് തീയതി തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് മാര്‍ച്ച് 31ന് നടക്കും. മാര്‍ച്ച് 14ന് വിജ്ഞാപനം ഇറങ്ങും. മാര്‍ച്ച്

Read More