Wednesday, May 1, 2024
keralaNewspolitics

ഉമ്മന്‍ചാണ്ടി വിജയിച്ചു.

കനത്ത തിരിച്ചടികള്‍ നേരിട്ടെങ്കിലും പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി വിജയിച്ചു. 7476 വോട്ടിന്റെ ഭൂരിപക്ഷമാണ് അദ്ദേഹത്തിന് ലഭിച്ചത്. കഴിഞ്ഞ തവണ 27,092 വോട്ടുകളുടെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ഉണ്ടായിരുന്നത്.