Friday, May 17, 2024
keralaNewspolitics

എ. രാജ , പി.പി ചിത്തരഞ്ജന്‍ വിജയിച്ചു.

ദേവികുളം മണ്ഡലത്തില്‍ വോട്ടെണ്ണല്‍ പൂര്‍ത്തിയായി. സിപിഎം സ്ഥാനാര്‍ത്ഥി എ. രാജ വിജയിച്ചു.

ആലപ്പുഴ മണ്ഡലത്തില്‍ ഇടതു മുന്നണി സ്ഥാനാര്‍ത്ഥി പി.പി ചിത്തരഞ്ജന്‍ വിജയിച്ചു.