Sunday, May 19, 2024

babu

keralaNews

കരസേനാ സംഘം ബാബുവിനെ സുരക്ഷാ ബെല്‍റ്റ് ധരിപ്പിച്ച് മുകളിലേക്ക് കയറ്റുന്നു.

പാലക്കാട്: മലമ്പുഴയില്‍ പാറയിടുക്കില്‍ കുടുങ്ങിയ ബാബുവിന്റെ കരസേനാ സംഘം അരികില്‍ എത്തി.വെള്ളം നല്‍കി. ബാബുവുമായി സൈനികര്‍ സംസാരിച്ചു.മലയിടുക്കില്‍നിന്നു പുറത്തെത്തിക്കാന്‍ മലമുകളില്‍ തമ്പടിച്ച ശേഷമാണ് ബാബുവിനെ രക്ഷിക്കുന്നതിനു വേണ്ടി

Read More
keralaNews

പൂര്‍ണ വിശ്വാസമുണ്ട് കരസേന ബാബുവിനെ രക്ഷപ്പെടുത്തും.. ബാബുവിന്റെ ഉമ്മ

പാലക്കാട്. പൂര്‍ണ വിശ്വാസമുണ്ടെന്നും കരസേന ബാബുവിനെ രക്ഷപ്പെടുത്തുമെന്നും ബാബുവിന്റെ ഉമ്മ, മലമ്പുഴയിലെ മലയിടുക്കില്‍ കുടുങ്ങിയ മകന്‍ സുരക്ഷിതനായി തിരികെ എത്തുന്നതിനായി പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്ന് ബാബുവിന്റെ ഉമ്മ. രണ്ട്

Read More
keralaNews

കരസേനാ സംഘം ബാബുവിന്റെ അടുത്തെത്തി; വെള്ളം നല്‍കി.

പാലക്കാട് 43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയത്തിലേക്ക്. കരസേനാ സംഘം ബാബുവിന്റെ അരികില്‍ എത്തി.വെള്ളം നല്‍കി. രാത്രിയോടെ സ്ഥലത്തെത്തിയ കരസേനാ

Read More
keralaNews

രക്ഷാദൗത്യത്തിന് വ്യോമസേനയും; ടീമില്‍ എവറസ്റ്റ് കീഴടക്കിയവര്‍

മലമ്പുഴയില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ സൈനികസംഘം എത്തും. പര്‍വതാരോഹകര്‍ ഉള്‍പെടുന്ന 11 അംഗ കരസേനാസംഘം ഊട്ടിയില്‍ നിന്ന് പുറപ്പെട്ടു. വ്യോമസേനയുടെ പാരാകമാന്‍ഡോ സംഘം ബെംഗളൂരുവില്‍ നിന്നാണ്

Read More
keralaNews

യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍.

മലമ്പുഴ ചെറാട് മലയില്‍ കാല്‍ വഴുതി മലയിടുക്കില്‍ വീണ യുവാവിനായുള്ള രക്ഷാദൗത്യം അനിശ്ചിതത്വത്തില്‍. ഹെലികോപ്റ്റര്‍ വഴിയുളള രക്ഷാദൗത്യം സാധ്യമല്ലെന്ന് വിലയിരുത്തല്‍. ഹെലികോപ്റ്റര്‍ എത്തി സ്ഥലം നിരീക്ഷിച്ചശേഷം മടങ്ങി.

Read More
keralaNews

യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു: നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങി.

മലമ്പുഴ ചെറാട്  കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ശ്രമം തുടരുന്നു. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ നേവി ഹെലികോപ്റ്റര്‍ നിരീക്ഷണത്തിനു ശേഷം മടങ്ങി. ഹെലികോപ്റ്ററിന്

Read More
keralaNews

മലമ്പുഴയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ എത്തി.

മലമ്പുഴ ചെറാട് എലിച്ചിരം കുറുമ്പാച്ചി മലയില്‍ കാല്‍വഴുതി വീണ് മലയിടുക്കില്‍ കുടുങ്ങിയ യുവാവിനെ രക്ഷിക്കാന്‍ ഹെലികോപ്റ്റര്‍ എത്തി. ഹെലികോപ്റ്റര്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തനം നടത്താന്‍ പാലക്കാട് കലക്ടര്‍ മൃണ്‍മയി

Read More