Tuesday, May 14, 2024

aroor bike accident death

keralaNewsObituary

അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ച് അപകടം

ആലപ്പുഴ: അരൂരില്‍ നിര്‍ത്തിയിട്ടിരുന്ന ബസിന് പിന്നില്‍ ബൈക്കിടിച്ചുണ്ടായ അപകടത്തില്‍ മൂന്ന് യുവാക്കള്‍ മരിച്ചു.അഭിജിത്ത്(23) ,ആല്‍വിന്‍(23),വിജോയ് വര്‍ഗീസ് (23)എന്നിവരാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടം. സുഹൃത്തിന്റെ വീടിന്റെ പാലുകാച്ചല്‍

Read More