Friday, May 3, 2024
keralaNews

അപകീര്‍ത്തി കേസ് ശശി തരൂര്‍ എംപി മേയ് 10ന് കോടതിയില്‍ ഹാജരാകണം

അപകീര്‍ത്തി കേസ്
മേയ് 10ന്  കോടതിയില്‍ ഹാജരാകണം

അപകീര്‍ത്തി കേസില്‍ മേയ് 10 നു കോടതിയില്‍ ഹാജരാകാന്‍ ശശി തരൂര്‍ എംപിക്ക് നിര്‍ദ്ദേശം. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് നിര്‍ദേശം.

‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകത്തില്‍ നായര്‍ സ്ത്രീകള്‍ക്കെതിരെ മോശമായ പരാമര്‍ശം നടത്തിയെന്നു ചൂണ്ടിക്കാട്ടി നല്‍കിയ പരാതിയിലാണ് നടപടി.