Friday, May 3, 2024
educationkeralaNews

റാങ്ക് ഹോൾഡേഴ്സ് യോഗം

എരുമേലി: എൽ.പി.സ്കൂൾ ടീച്ചേഴ്സ് കോട്ടയം ജില്ലയിലെ (516/2019) റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള റാങ്ക് ഹോൾഡേഴ്സിൻ്റെ യോഗം ഞായറാഴ്ച രാവിലെ 10.30 ന് കോട്ടയം ബ്രില്യൻസ് കോളേജിൽ (സി.എം.എസ് കോളേജ് റോഡ്. ബേക്കർ ജംഗ്ഷൻ) വെച്ച് നടത്തപ്പെടും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗത്തിൽ പങ്കെടുക്കണമെന്നും ഭാരവാഹികൾ അറിയിച്ചു. 94477 62856