Friday, May 3, 2024
Local NewsNews

KSRTC വാര്‍ഷികം നടത്തി

KSRTC പെൻഷണേഴ്സ് ഓർഗനൈസേഷൻ പൊൻകന്നം യൂണിറ്റ് അർദ്ധ വാർഷികം KSRTC PO കോട്ടയം ജില്ലാ പ്രസിഡന്റ് . CJ ജോസഫ് ഉദ്ഘാടനം ചെയ്യുന്നു. യോഗത്തിൽ യൂണിറ്റു പ്രസിഡന്റ് Tഅശോക് കുമാർ അദ്ധ്യക്ഷതവഹിച്ചു.  K ഗോപി അനുശോചനപ്രമേയം അവതരിപ്പിച്ചു. യോഗത്തിന് എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം K E ഇസ്മയിൽ സ്വാഗതവും സെക്രട്ടറിയുടെ അസാന്നിദ്ധ്യത്തിൽ യൂണിറ്റു വൈ: പ്രസിഡന്റ്KN സോമൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറിA V ഓമനക്കുട്ടൻ ജില്ലാറിപ്പോർട്ടിംഗ് നടത്തി. ജില്ലാ നേതാക്കളായ KK ശിവൻ ,TN ജോഷി എന്നിവർ അഭിവാദ്യം അർപ്പിച്ചു. ജില്ലാ വൈ: പ്ര :CS മുരളധരൻ പിള്ളയുടെ കൃതജ്ഞതയോടെ യോഗം 1:30 ന്പര്യവസാനിച്ചു.