Saturday, May 4, 2024
Local NewsNewsObituary

നിര്യാതയായി

വെച്ചൂച്ചിറ: തുരുത്തിയില്‍ പരേതനായ സ്‌കറിയായുടെ ഭാര്യ മറിയാമ്മ (അച്ചാമ്മ – 94) നിര്യാതയായി. സംസ്‌കാരം ഞായര്‍ രാവിലെ 11.30 ന് സെന്റ് ജോസഫ് പള്ളി സിമിത്തേരിയില്‍ . പരേത ചെമ്മലമറ്റം വടക്കേ മുറി കുടുംബാംഗം. മക്കള്‍ കുഞ്ഞുമോന്‍ , ജോസ് , പരേതനായ കുട്ടിയച്ചന്‍. മരുമക്കള്‍ . കൂവപ്പള്ളി അഞ്ചനാട്ട് ലൂസി ,വെച്ചൂച്ചിറ മണ്ണംപ്ലാക്കല്‍ ഗ്രേസ് , കൊരട്ടി മണ്ഡളത്തില്‍ സോഫി.