Saturday, May 4, 2024
keralaNewsUncategorized

കൊടുങ്ങല്ലൂര്‍ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന വിഗ്രഹം തകര്‍ത്തു

കൊടുങ്ങല്ലൂര്‍ കൊടുങ്ങല്ലൂര്‍ ശ്രീ കുരുമ്പ ഭഗവതി ക്ഷേത്രത്തിന്റെ മൂലസ്ഥാന ക്ഷേത്രത്തിന്റെ വിഗ്രഹം തകര്‍ത്തു. ഇതില്‍ പ്രതിഷേധിച്ച് ഇന്ന് കൊടുങ്ങല്ലൂര്‍ താലൂക്ക് പരിധിയില്‍ ഹിന്ദു ഐക്യവേദിയുടെ ഹര്‍ത്താല്‍ നടത്തുകയാണ്. രാവിലെ നാലരയോടെയാണ് ആക്രമണം ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. വിഗ്രഹം തകര്‍ത്തെയാളെ പോലീസ് പിടികൂടിയിട്ടുണ്ട്.