Tuesday, May 7, 2024
keralaNews

ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം.

ഇടുക്കി മെഡിക്കല്‍ കോളജിന് അംഗീകാരം. നാഷനല്‍ മെഡിക്കല്‍ കമ്മിഷനാണ് അംഗീകാരം നല്‍കിയത്. 100 വിദ്യാര്‍ഥികള്‍ക്കുള്ള ബാച്ചിനാണു അംഗീകാരം. ഈ വര്‍ഷം തന്നെ ക്ലാസുകള്‍ ആരംഭിക്കും.