Sunday, May 5, 2024
keralaLocal NewsNewsObituary

ചരമം  

എരുമേലി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അനുശ്രീ സാബുവിന്റെ ഭർതൃപിതാവ് പുതുപറമ്പിൽ  വീട്ടിൽ സദാശിവൻ (67) അന്തരിച്ചു. സംസ്കാരം നാളെ (23- വെള്ളിയാഴ്ച) ഉച്ചകഴിഞ്ഞ് 2 ന് കാരുത്തോട്ടിലെ മകൻ സാബുവിന്റെ  വീട്ടുവളപ്പിൽ.ഭാര്യ:വൽസമ്മ. മക്കൾ, സാബു , സജി, സനോജ് , സനിൽ.മരുമക്കൾ : നീതു, സൗമ്യ.