Wednesday, May 1, 2024
keralaNews

കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക കുത്തേറ്റു മരിച്ചു.

തിരുവനന്തപുരം :കുടുംബ വഴക്കിനെ തുടര്‍ന്ന് വയോധിക കുത്തേറ്റു മരിച്ചു. തിരുവല്ലം മേനിലത്ത് ജഗദമ്മ (80) ആണ് മരിച്ചത്. സംഭവത്തില്‍ ഭര്‍ത്താവ് ബാലാനന്ദനെ(84) പൊലീസ് പിടികൂടി.