Thursday, April 25, 2024
keralaNews

സര്‍ക്കാര്‍ ഡോക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.

സര്‍ക്കാര്‍ ഡോക്ടറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് പിടികൂടി.തൊടുപുഴയിലെ ജില്ലാ ആശുപത്രി ഗൈനക്കോളജിസ്റ്റ് മായ രാജിനെയാണു 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ പിടികൂടിയത്.ഗര്‍ഭപാത്രം നീക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിത്സകള്‍ക്കുമാണു കൈക്കൂലി വാങ്ങിയത്.