Friday, May 10, 2024
Local NewsNews

എരുമേലി എന്‍ .എസ് എസ് പതാക ദിനം ആചരിച്ചു

എരുമേലി: എരുമേലി 1312 എന്‍ .എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ പതാക ദിനം ആചരിച്ചു. എരുമേലി കരയോഗം പ്രസിഡന്റ് റ്റി. അശോക് കുമാര്‍ പതാക ഉയര്‍ത്തി. സെക്രട്ടറി റ്റി.എ. ശ്രീകുമാര്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. വനിതാ സമാജം പ്രസിഡന്റ് ശോഭനാ ദേവി, സെക്രട്ടറി സുഷമാ ദേവി തുടങ്ങിയവര്‍ പങ്കെടുത്തു.