Monday, April 29, 2024
Local NewsNewsObituary

ചരമം

മുക്കൂട്ടുതറ: മുട്ടപ്പള്ളി കുന്നുംപുറത്ത് കെ എം രാഘവനാചാരി(തങ്കച്ചന്‍ – 58) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന് 2/11 ബുധന്‍)രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.രമണിയാണ് ഭാര്യ.മക്കള്‍. ആര്യ, അഭിജിത്ത് . മരുമകന്‍ : ഹരികൃഷ്ണന്‍.