Friday, May 3, 2024
Local NewsNewsObituary

അന്തരിച്ചു

എരുമേലി കെ എസ് ആര്‍ റ്റി സി ഇന്‍സ്‌പെക്ടര്‍ മുട്ടപ്പള്ളി സ്വദേശി ഇ ജി മധു അന്തരിച്ചു. പാലക്കാട് ഡിപ്പോയില്‍ ഇന്‍സ്‌പെക്ടറായി ജോലി ചെയ്തു വരികയായിരുന്നു . ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പമ്പയില്‍ സ്‌പെഷ്യല്‍ ഡ്യൂട്ടിയിലായിരുന്നു. ദേഹാസ്വാസ്യം ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കഴിഞ്ഞ 25 വര്‍ഷക്കാലമായി എരുമേലി സിഐറ്റിയു അംഗമായിരുന്നു.