Friday, May 10, 2024
HealthkeralaLocal NewsNews

എരുമേലി പഞ്ചായത്തില്‍ ഇന്ന് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .

എരുമേലി ഗ്രാമ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡായ ഒഴക്കനാട് – 5,പന്ത്രണ്ടാം വാര്‍ഡായ എയ്ബല്‍വാലിയില്‍ 2 പേര്‍ക്കുമായി പത്ത് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.അഞ്ചാം വാര്‍ഡില്‍പ്പെട്ട പാത്തിയ്ക്കക്കാവ് ഉള്‍പ്പെടുന്ന മേഖലയില്‍ കര്‍ശന നിയന്ത്രണമാണ് ഏര്‍പ്പെടുത്തുന്നത്.