Tuesday, May 7, 2024
keralaNews

എരുമേലി ഗ്രാമ പഞ്ചായത്തില്‍ വിജയിച്ച സ്ഥാനാര്‍ത്ഥികള്‍ സത്യപ്രതിഞ്ജത ചെയ്തു.

എരുമേലി ഗ്രാമ പഞ്ചായത്തിൽ പഞ്ചായത്തംഗങ്ങളായി പുതുതായി തിരഞ്ഞെടുക്കപ്പെട്ടവർ സത്യപ്രതിജ്ഞ ചെയ്തു. അംഗങ്ങളിൽ ഏറ്റവും മുതിർന്ന അംഗമായ എ ആർ രാജപ്പൻ നായർ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത് . പഞ്ചായത്ത് വരണാധികൂടിയായ സെക്രട്ടറി എം എൻ വിജയൻ മുതിർന്ന അംഗത്തിന് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തുടർന്ന് ഈ അംഗം മറ്റ് അംഗങ്ങൾക്ക് സത്യപ്രതിജ്ഞ ചൊല്ലി ക്കൊടുത്തു .ചടങ്ങിൽ
വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും , പ്രവർത്തകരും പഞ്ചായത്തിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു .

വാര്‍ഡ് 1 പഴയിടം -യുഡിഎഫ് -എ ആര്‍ രാജപ്പന്‍ നായര്‍ -9447181427
2 ചേനപ്പാടി -എല്‍ഡിഎഫ് -റ്റി വി ഹര്‍ഷകുമാര്‍ -9747872445
3 കിഴക്കേക്കര- എല്‍ഡിഎഫ് പി കെ തുളസി-9847931390
4 ചെറുവള്ളി- എല്‍ഡി എഫ് -അനുശ്രീ സാബു-9747183671
5 ഒഴക്കനാട് -യുഡിഎഫ് -സുനിമോള്‍ പി എ-9526937361

6. വാഴക്കാല എല്‍ഡിഎഫ് ജസ്ന-9961602496

7. നേര്‍ച്ചപ്പാറ-എല്‍ഡിഎഫ്-ഷാനവാസ് നവാസ്.-9446712381

8. കാരിശ്ശേരി -എല്‍ഡിഎഫ് -ഷിനിമോള്‍.-9645991085

9. ഇരുമ്പൂന്നിക്കര-എല്‍ഡിഎഫ് -യുഡിഎഫ് സമനില നറുക്കിട്ടു.യുഡിഎഫ് വിജയിച്ചു. പ്രകാശ് പള്ളിക്കൂടം-9745295424

10 തുമരംപാറ – യുഡിഎഫ് വിമതന്‍ സ്വതന്ത്രന്‍-ബിനോയ് ഇ ജെ- 8086456269
11 പമ്പവാലി -യുഡിഎഫ് -മറിയാമ്മ സണ്ണി-7510297151
12 ഏയ്ഞ്ചല്‍വാലി -യുഡിഎഫ് -മാത്യു ജോസഫ്-9946157983
13 മൂക്കന്‍പെട്ടി -എല്‍ഡിഎഫ് -സനില രാജന്‍.-9207045339

14 കണമല യുഡിഎഫ് മറിയാമ്മ ജോസഫ്-9745800675

15 ഉമ്മിക്കുപ്പ-യുഡിഎഫ് ജിജിമോള്‍ സജി.-9744556326

16 മൂക്കുട്ടുതറ- യുഡിഎഫ് മറിയാമ്മ എല്‍സി രാജു-7560882243

17 മുട്ടപ്പള്ളി -എല്‍ഡിഎഫ് -എം എസ് സതീഷ്‌കുമാര്‍.-9061595427

18.എലിവാലിക്കര-എല്‍ഡിഎഫ് -തങ്കമ്മ ജോര്‍ജ്ക്കുട്ടി.-9446123846

19 പ്രൊപ്പോസ് -എല്‍ഡിഎഫ് -കെ ആര്‍ അജേഷ്.-9446123248

20 എരുമേലി ടൗണ്‍ -യുഡിഎഫ് -നാസര്‍ പനച്ചി.-9446123564

21 പൊര്യന്‍മല- യുഡിഎഫ് -ലിസി സജി-9656637747

22 ശ്രീനീപുരം എല്‍ഡിഎഫ് – വി ഐ അജി-9447440084

23 കനകപ്പലം -യുഡിഎഫ്-സുനില്‍ മണ്ണില്‍-9447363834