Tuesday, April 30, 2024
keralaNews

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

തിരുവനന്തപുരം: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 4480 രൂപയാണ് ഇന്നത്തെ വില. 4470 രൂപയായിരുന്നു ഇന്നലെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില. ഇന്ന് സ്വര്‍ണവില പവന് 35840 രൂപയാണ്. ഇന്നലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണ വില 35760 രൂപയായിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് 3700 രൂപയാണ് വില.