Thursday, May 2, 2024
keralaNews

അന്തരിച്ചു.

തിരുവനന്തപുരം :അമൃത ടി വി ഡെപ്യൂട്ടി ന്യൂസ്‌ എഡിറ്റർ സന്തോഷ്‌ ബാലകൃഷ്ണൻ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. 47 വയസായിരുന്നു. സസ്കാരം ഇന്ന് ഉച്ചക്ക് ശേഷം കൊച്ചി കിഴക്കമ്പലം ഞാറല്ലൂരിലുള്ള വീട്ടുവളപ്പിൽ നടത്തും.