Friday, May 3, 2024
keralaLocal NewsObituary

നിര്യാതനായി.

മുക്കട. കരങ്ങോട്ട് വീട്ടില്‍ കുട്ടപ്പന്‍ ( 76) അന്തരിച്ചു. സംസ്‌ക്കാരം ഇന്ന്
ചൊവ്വാഴ്ച (20/04 ) ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പില്‍ .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു .ഭാര്യ. ചിന്നമ്മ . തൂക്കുപാലം അഞ്ചാംകുഴയി വീട്ടില്‍ കുടുംബാംഗം .മക്കള്‍. ശിവരാം (അസിസ്റ്റന്റ് മാനേജര്‍ ബിവറേജ് കോര്‍പ്പറേഷന്‍ കോട്ടയം), ജയറാം (റിസര്‍വ്വേ നെടുംകണ്ടം), സുലേഖ. മരുമക്കള്‍. സജി (അസിസ്റ്റന്റ് കോര്‍ഡിനേറ്ററ്റര്‍ ശുചിത്വ മിഷന്‍ കോട്ടയം ), ലക്ഷ്മി (യൂണിയന്‍ ബാങ്ക് കോട്ടയം ), അമ്പിളി.