Sunday, May 5, 2024
keralaNewsObituary

സംസ്ക്കാരം ഇന്ന് . 

ഇന്നലെ അന്തരിച്ച മുണ്ടക്കയം അമരാവതി സ്വദേശിയും , അഴുത ബ്ലോക്ക്  പഞ്ചായത്തിലെ.പീരുമേട് ജോയിൻറ് ബി.ഡി.ഒ യു മായിരുന്ന പി എസ്  ലാലുവിന്റെ  സംസ്ക്കാരം 23/3  ഇന്ന്   ഉച്ച കഴിഞ്ഞ് രണ്ട് മണിക്ക് വീട്ടുവളപ്പിൽ നടക്കും. ഇന്നലെ ഇടുക്കി കളക്ടറേറ്റിൽ കോൺഫറൻസിന് പോകുന്നതിനിടെ  ഹൃദയാഘാതം ഉണ്ടാകുകയായിരുന്നു.തുടർന്ന് മൂലമറ്റം വയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എരുമേലി ഗ്രാമ പഞ്ചായത്തിൽ ദീർഘനാൾ ജോലി ചെയ്തിരുന്നു.