Tuesday, May 14, 2024
keralaNewsObituary

കാടാശ്ശേരിൽ തോമസ് നിര്യാതനായി.

കാടാശ്ശേരിൽ തോമസ് (തോമാച്ചൻ – 85) നിര്യാതനായി. മൃതസംസ്കാര ശുശ്രൂഷകൾ ഇന്ന്‌(ചൊവ്വാഴ്ച 23/03/2021) ഉച്ചകഴിഞ്ഞ് 3.00ന് ഭവനത്തിൽ ആരംഭിക്കും. എരുമേലി അസംഷൻ ഫോറോനാ ദൈവാലയത്തിലെ ശുശ്രൂഷകൾക്ക് ശേഷം മൃതദേഹം പള്ളി സെമിത്തേരിയിൽ സംസ്കരിക്കും. ഇന്ന്‌(23/03/2021) രാവിലെ 10 മണി മുതൽ മൃതദേഹം ഭവനത്തിൽ പ്രാർത്ഥനയ്ക്കായി വയ്ക്കും. സർക്കാർ നിബന്ധനാനുസൃതം ആദരാഞ്ജലികൾ അർപ്പിക്കുവാൻ അവസരമുണ്ടായിരിക്കുന്നതായിരിക്കും.