Monday, May 6, 2024
keralaNewspolitics

പാര്‍ട്ടി യോഗത്തിനിടെ കുഴഞ്ഞുവീണ് മരിച്ചു.

സി പി എം ആലപ്പുഴ വളവനാട് ലോക്കല്‍ സെക്രട്ടറി ആയിരുന്ന ഡി എം ബാബു (55) ആണ് കുഴഞ്ഞ് വീണ് മരിച്ചത്.തെരഞ്ഞെടുപ്പ് ബന്ധപ്പെട്ട യോഗത്തിനിടെ കുഴഞ്ഞ് വീഴുകയായിരുന്നു. കുഴഞ്ഞ് വീണയുടന്‍ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.