Sunday, May 5, 2024
keralaLocal NewsObituary

ചരമം.

എരുമേലി : വെണ്‍കുറിഞ്ഞി പാറക്കല്‍ വീട്ടില്‍ പരേതനായ നാരായണത്തിന്റെ ഭാര്യ ഗൗരിനാരായണന്‍(95) അന്തരിച്ചു.ശവസസ്‌കാരം നാളെ (05112020)രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍.മക്കള്‍.രാജേന്ദ്രന്‍,ശിവാനന്ദന്‍ പരേതനായ മധു,ശശി,സാബു (മരിയന്‍ ബസ്),വത്സമ്മ,ശോഭന -മരുമക്കള്‍.പത്മിനി,ജഗദമ്മ,സുലോചന, ജയ,സതി,ശിവരാമന്‍,സജി.