Monday, May 6, 2024
keralaLocal NewsObituary

ചരമം .

എരുമേലി മുട്ടപ്പള്ളി പള്ളിതെക്കേതില്‍ വീട്ടില്‍ ജോര്‍ജ്ജ് – മിനി ദമ്പതികളുടെ മകള്‍ റിന്റു ജോര്‍ജ് (22 )നിര്യാതയായി.സംസ്‌കാരം നാളെ (12/10)ഉച്ചകഴിഞ്ഞ് രണ്ടു മണിക്ക് മുട്ടപ്പള്ളി സി എം എസ് പള്ളിയില്‍.സഹോദരങ്ങള്‍.ജിന്റുമോള്‍, ബിന്റോമോന്‍ ജോര്‍ജ്.