Saturday, May 4, 2024
keralaNewsObituary

ചരമം.

മുക്കൂട്ടുതറ : കോട്ടപ്പുറത്ത് കെ ഐ വര്‍ഗ്ഗീസ് (കുഞ്ഞ് ) (74) മംഗലാപുരത്ത് അന്തരിച്ചു . സംസ്‌കാരം നടത്തി. ഭാര്യ – ശാന്തമ്മ . മകന്‍ – ജെറിന്‍ . മരുമകള്‍ – സിന്ധ്യ