Saturday, May 4, 2024
keralaNews

എരുമേലിയിൽ  കോവിഡ് ബാധിതരുടെ എണ്ണം 100 എത്തി ;ഇന്ന് 19 പേർക്ക്  കോവിഡ്  .

എരുമേലി ഗ്രാമ പഞ്ചായത്തിൽ ഇന്ന് 19  പേർക്ക് കൂടി.
കോവിഡ്   സ്ഥിരീകരിച്ചതോടെ പഞ്ചായത്തിൽ  കോവിഡ് ബാധിതരുടെ എണ്ണം 100 എത്തി.ഇന്ന് 162 ടെസ്റ്റ് നടത്തി .  റ്റി പി ആർ – 11.7% . കോവിഡ് ബാധിച്ച് ചികിൽസയിലുള്ളത്  വീടുകളിൽ – 69 , ഡിസിസി / സി എഫ് എൽ റ്റി – 37  എന്നിവടങ്ങളിലായി 100 പേർ .  ആകെ പഞ്ചായത്തിൽ 30 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചിട്ടുള്ളതെന്നും അധികൃതർ അറിയിച്ചു . എന്നാൽ മറ്റു പഞ്ചായത്തുകളിൽ നിന്നുള്ള കോവിഡ് ബാധിതർ കൂടി എരുമേലി  സി എഫ് എൽ റ്റിയിൽ എത്തുന്നതോടെ ഇവിടെ ചികിൽസയിലുള്ളവരുടെ എണ്ണവും വർദ്ധിക്കുകയാണ് .
1. പഴയിടം – O
2. ചേനപ്പാടി – O
3. കിഴക്കേക്കര – O
4 ചെറുവള്ളി – O
5. ഒഴക്കനാട്  – O
6. വാഴക്കാല – O
7. നേർച്ചപ്പാറ – O
8. കാരിശ്ശേരി – 2
9. ഇരുമ്പൂന്നിക്കര – O
10. തുമരംപാറ – O
11. പമ്പാവാലി – 3
12. എയ്ഞ്ചൽവാലി – 5
13. മൂക്കൻപ്പെട്ടി  – O
14. കണമല –  8
15. ഉമ്മിക്കുപ്പ – O
16. മുക്കൂട്ടുതറ – O
17. മുട്ടപ്പള്ളി –    O
18. എലിവാലിക്കര – O
19. പ്രൊപ്പോസ് – O
20. എരുമേലി ടൗൺ – O
21. പൊര്യന്മല – O
22. കനകപ്പലം – O
23. ശ്രീനിപുരം  – 1