Monday, April 29, 2024
keralaNews

വെറ്റിലയും ചുണ്ണാമ്പും ഉപയോഗിച്ച് കൊവിഡിനെ തുരത്താമെന്ന് വ്യാജ സന്ദേശം.

പാന്‍ ഉപയോഗിക്കുന്നത് കോവിഡ് വൈറസിനെ തടയും’.കൊവിഡ് വ്യാപനം രൂക്ഷമാവുന്നതിനിടെ വൈറസ് ബാധയെ ചെറുക്കാനുള്ള മറുമരുന്നുകളെക്കുറിച്ചുള്ള വ്യാജ അറിവുകള്‍ വീണ്ടും വ്യാപകമാവുന്ന കൂട്ടത്തിലാണ് കോവിഡിനെ പാന്‍ ഉപയോഗിച്ച് ചെറുക്കുന്നത് സംബന്ധിച്ച നിര്‍ദേശവും വരുന്നത്.ചുണ്ണാമ്പ് ഉപയോഗിച്ച പാന്‍ ഉപയോഗം കോവിഡ് വൈറസിന്റെ കൊഴുപ്പ് പ്രതലത്തെ തകര്‍ക്കും. പാന്‍ ചവയ്ക്കുന്ന ആരുടെയെങ്കിലും ശരീരത്തില്‍ കോവിഡ് വെറസ് എത്തിയാല്‍ ചുണ്ണാമ്പ് കലര്‍ന്ന തുപ്പലിലൂടെ അവ നശിക്കും. പാന്‍ ഉപയോഗിക്കുന്നവരില്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമാണ് കോവിഡ് ബാധിച്ചിട്ടുള്ളത്. എന്ന് പോകുന്ന കോറോണ വൈറസിനെ തടയാനുള്ള പാനിന്റെ കഴിവുകളേക്കുറിച്ചുള്ള പ്രചാരണം .