Sunday, May 5, 2024
keralaNews

ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് അപേക്ഷക്കുള്ള സമയം നവംബർ 28 വരെ ദീർഘിപ്പിച്ചു.

9, 10, +1, +2* ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം.
കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മൗലാനാ ആസാദ് ഫൗണ്ടേഷൻ വഴിയാണ് ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് നൽകുന്നത്.
9, 10 ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് 5000 രൂപയും .
+1, +2 ക്ലാസുകളിലെ വിദ്യാർത്ഥിനികൾക്ക് 6000  രൂപയും ലഭിക്കും.
ആവശ്യമുള്ള രേഖകൾ
1. ഫോട്ടോ
2. ആധാർ കാർഡ്
3. കഴിഞ്ഞ വർഷത്തെ മാർക്ക് ലിസ്റ്റ്
4. ബാങ്ക് പാസ്ബുക്ക്
 5. വരുമാന സർട്ടിഫിക്കറ്റ്
6. ജാതി സർട്ടിഫിക്കറ്റ്
ഓൺലൈൺ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം) മസ്ജിദ് ബസാർ, എരുമേലി
04828 210005, 9447348114 ,  9495487914