Thursday, May 16, 2024
educationkeralaNews

നാഷണൽ സ്കോളർഷിപ്പ് അപേക്ഷ തീയതി നീട്ടി.

പ്രീ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ് .പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോറിറ്റീസ്.മെറിറ്റ് കം മീൻസ് സ്കോളർഷിപ്പ്.പ്രീ മെട്രിക് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്.പോസ്റ്റ്‌ മെട്രിക് സ്കോളർഷിപ്പ് ഫോർ സ്റ്റുഡന്റസ് വിത്ത്‌ ഡിസബിലിറ്റീസ്.സെൻട്രൽ സെക്ടർ സ്കോളർഷിപ്പ്.
തുടങ്ങിയ സ്കോളർഷിപ്പുകളുടെ അവസാന തിയ്യതി നവംബർ 30 വരെ നീട്ടി .
ഓൺലൈൺ അപേക്ഷകൾക്കും കൂടുതൽ വിവരങ്ങൾക്കും ബന്ധപ്പെടുക…
അറഫ പൊതു സേവന കേന്ദ്രം
Common Service Centre C|S|C
(കേന്ദ്ര സർക്കാർ അംഗീകൃത സംരംഭം) മസ്ജിദ് ബസാർ, എരുമേലി
04828 210005 . 9447348114
9495487914