Saturday, May 18, 2024

begum hazrat mahal scholarship

keralaNews

ബീഗം ഹസ്രത്ത് മഹൽ സ്കോളർഷിപ്പ് അപേക്ഷക്കുള്ള സമയം നവംബർ 28 വരെ ദീർഘിപ്പിച്ചു.

9, 10, +1, +2* ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിലെ പെൺകുട്ടികൾക്ക് അപേക്ഷിക്കാം. കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മൗലാനാ ആസാദ് ഫൗണ്ടേഷൻ വഴിയാണ് ബീഗം ഹസ്രത്ത്

Read More