Friday, May 3, 2024
keralaNews

ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍.

ആഘോഷം ഒഴിവാക്കി ഘടകക്ഷേത്രങ്ങള്‍.ഘടകക്ഷേത്രങ്ങള്‍ ഒരാനപ്പുറത്ത് പൂരം നടത്താന്‍ തീരുമാനിച്ചു. എട്ടു ഘടകക്ഷേത്രങ്ങളും പ്രതീകാത്മകമായി പൂരം നടത്തും. വാദ്യക്കാരും ഭാരവാഹികളും ഉള്‍പ്പെടെ ഒരേസമയം 50 പേര്‍ മാത്രം .