Saturday, May 4, 2024
keralaLocal NewsNews

ചരമം

എരുമേലി: വാഴക്കാല തെക്കേ പെരുംഞ്ചേരിൽ ( സുജാ ഭവൻ) ടി .ജി അയ്യപ്പൻ കുട്ടി (72) നിര്യാതനായി.ഭാര്യ സുജാത കാഞ്ഞാർ എണ്ണക്കുറ്റിയാനിക്കൽ കുടുംബംഗം. -എരുമേലിയിലെ ആദ്യ കാല സ്വകാര്യ ബസ് ഡ്രൈവറായിരുന്നു.സംസ്കാരം 31-7-21(ശനി) രാവിലെ 10ന് വീട്ടു വളപ്പിൽ. ഭാര്യ. സുജാത . മക്കൾ. അനൂപ്.(കെഎസ്ആര്‍ടിസി എരുമേലി), അഭിമന്യൂ ,മരുമക്കൾ. സൗമ്യ, (ചെലമറ്റംകുന്നേൽ മൂലമറ്റം) ശ്രീഷ്മ (കല്ലൂകരോട്ട് കട്ടപ്പന)