Wednesday, May 15, 2024
keralaLocal NewsNews

കോവിഡ് ബാധിതർക്ക് സാന്ത്വനമായി ആർഎസ്പിയുടെ സാമൂഹ്യ അടുക്കള

 കോവിഡിനെ തുടർന്ന്  ലോക് ഡൗണിൽ ദുരിതമനുഭവിക്കുന്നവർക്ക് സാന്ത്വനമായി ആർഎസ്പിയുടെ സാമൂഹ്യ അടുക്കള മാതൃകയാകുന്നു.
ആർഎസ്പി  എരുമേലി ലോക്കൽ കമ്മറ്റി ഓഫീസിൽ  സാമൂഹ്യ അടുക്കള പ്രവർത്തനമാരംഭിച്ചത്.ദിവസേന 50ലധികം പേർക്കാണ് സാമൂഹ്യ അടുക്കളയിൽ നിന്നും പോതി ചോറ് നൽകുന്നത്.