Friday, May 3, 2024
Local NewsNewsObituary

ചരമം

ഏയ്ഞ്ചല്‍വാലി : പുളിക്കയില്‍ പി.പി. ജോസഫ് (കൊച്ചൂട്ടി – 91) അന്തരിച്ചു.സംസ്‌കാര ശുശ്രൂഷകള്‍ 15 ന് ചൊവ്വാഴ്ച രാവിലെ 10.30 ന് ഏയ്ഞ്ചല്‍വാലി സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍. ഭാര്യ. പരേതയായ റോസമ്മ കണയങ്കവയല്‍ തട്ടാംപറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: ജോയി, ഫാ. വര്‍ഗ്ഗീസ് കപ്പൂച്ചിന്‍ (Africa), പാപ്പച്ചന്‍, മോളി, റ്റോമി,ബന്നി. മരുമക്കള്‍ : സൂസമ്മ തൂമ്പുങ്കല്‍, രാജി വര്‍വുകാലായില്‍, ജോസ് കളപ്പുരയ്ക്കയ്ല്‍, മഞ്ജു പുറത്തയില്‍, മഞ്ജു പനച്ചിക്കല്‍ .