Tuesday, May 7, 2024
EntertainmentkeralaNews

നെടുമുടി വേണു അന്തരിച്ചു.

നടൻ  നെടുമുടി വേണു അന്തരിച്ചു.73 വയസ്സായിരുന്നു. ഉദാര സംബന്ധ അസുഖത്തെ തുടര്‍ന്ന്  ചികിത്സയിരുന്നു.അന്ത്യം തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു.മൂന്ന് തവണ കേന്ദ്ര ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട് .
മികച്ച നടനുള്ള മൂന്ന് അവാർഡുകൾ ലഭിച്ചു. 1986 തമ്പ് എന്ന ചിത്രത്തിലൂടെ ആയിരുന്നു മലയാള സിനിമാ രംഗത്തേക്കുള്ള പ്രവേശനം. നാല് പതിറ്റാണ്ടുകൾ അഭിനയിച്ച നെടുമുടി വേണു .500 ലധികം അധികം സിനിമകളിൽ അഭിനയിച്ചു . പൂരം എന്ന സിനിമ സംവിധാനം ചെയ്തു . മൃദംഗം ഉൾപ്പെടെയുള്ള വിവിധ വാദ്യ കലകളിലും അദ്ദേഹം പ്രാവീണ്യം നേടിയിട്ടുണ്ട് .