Saturday, May 4, 2024
educationkeralaNews

സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു.

തിരുവനന്തപുരം: സ്‌കൂള്‍ വാര്‍ഷിക പരീക്ഷ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 13 മുതല്‍ 30 വരെ നടക്കും. ഒന്നുമുതല്‍ ഒന്‍പതുവരെയുള്ള ക്ലാസുകളുടെ പരീക്ഷാ ടൈം ടേബിള്‍ പ്രസിദ്ധീകരിച്ചത്. ഉച്ചയ്ക്ക് ശേഷം 1.30 മുതല്‍ ആണ് പരീക്ഷ നടക്കുന്നത്. രാവിലെ എസ്എസ്എല്‍സി, ഹയര്‍ സെക്കന്ററി പരീക്ഷ നടക്കുന്നതിനാലാണ് വാര്‍ഷിക പരീക്ഷ ഉച്ചക്ക് ശേഷം നടത്തുന്നത്. വെള്ളിയാഴ്ചകളില്‍ പരീക്ഷ 2.15 മുതല്‍ ആയിരിക്കും നടക്കുക.